Book Name in English : Plamenayude Suvishesham
“കാലം പ്ലമേനയോട് കരുണ കാണിക്കാൻ മടിച്ചു. ജീവിതത്തിന് മുന്നിൽ വലിയൊരു ഇരുട്ടാണ് പ്ലമേന കാണുന്നത്. ഒരു കുഞ്ഞു മെഴുകുതിരിവെട്ടവുമായി ആ ഇരുട്ടിനെ നീന്തിക്കടക്കുകയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്ത, നീറുന്ന ആ കാലം തന്നെയാണ് പ്ലമേന കാത്തുസൂക്ഷിച്ച മന്ത്രം. ആ മുലമന്ത്രം ജെസ്സിയുടെ കാതുകളിലേക്ക് തുളച്ചുകയറി അവളുടെ ജീവനാഡികളിൽ ലയിക്കുകയാണ്...“ വായനക്കാരെ പിടിച്ചിരുത്തുംവിധം, പ്രമേയത്തിലും അവതരണത്തിലും മാന്ത്രികതയുള്ള കഥപറച്ചിൽ. ജീവിതാനുഭവങ്ങളെ സൂക്ഷ്‌മതലത്തിൽ അവതരിപ്പിക്കുന്ന പ്ലമേനയുടെ സുവിശേഷം, ഞാൻ മൃണ്മയിയുടെ കാമുകൻ, ചെറിയ ചെറിയ സ്‌തംഭനങ്ങൾ, പാരഡൈസ് ലോസ്റ്റ്, പോക്കുവെയിലിൽ ഒരു കുട തനിച്ച്, ചില അജ്ഞാത ഭൂഖണ്ഡങ്ങൾ, ഓർമ്മയുടെ മധുരനൊമ്പരക്കൊമ്പിൽ, പെരുമാളിന്റെ പെട്ടകവും ടി പി 414ഉം എന്നിങ്ങനെ ജീവന്റെ തുടിപ്പുള്ള എട്ട് കഥകൾ.Write a review on this book!. Write Your Review about പ്ലമേനയുടെ സുവിശേഷം Other InformationThis book has been viewed by users 8 times