Book Name in English : Poruthaparishodana
അക്ഷരം മുതൽ വിഭക്തി തുടങ്ങി ക്രിയാപദങ്ങളും ചേർത്ത് ക്രമ ത്തിൽ വാക്യഘടനയോടുകൂടി പാഠ്യക്രമമനുസരിച്ച് സുബന്ത-തിങ തരൂപങ്ങൾ,
വിസ്തരിച്ച അക്ഷരമാലാക്രമം, ക്രിയാപദഘടനയെക്കു റിച്ച് വിശദമായ പട്ടിക, വിഭക്തി പ്രത്യയങ്ങളും പ്രത്യയങ്ങൾ ചേർത്ത രൂപവും, പും-സ്ത്രീ-നപുംസകലിംഗങ്ങളിലുള്ള
ശബ്ദങ്ങളുടെ എല്ലാ വിഭക്തിരൂപങ്ങളും ഓരോ പാഠത്തിനും പ്രത്യേകം അഭ്യാസവും, വിദ്യാപ്രശംസ, ഉപദേശമാല, സംസ്‌കൃത സൂക്തങ്ങൾ, സംഖ്യകൾ, ധാതുരൂപാവലി, മാസം,
വാരം തുടങ്ങിയ 32 അദ്ധ്യായങ്ങളുമുള്ള ഒന്നാംഭാഗം; ഇകാരാന്തം മുതൽ ഔകാരാന്തം വരെയുള്ള രൂപങ്ങ ളുടെ വിവരണം, ധാതുവിജ്ഞാനം, കൃതിപ്രത്യയത്തിൽ ശത്രുന്തം,
ശാനജന്തം, ക്തവത്വന്തം, ക്താന്തം, ലിങ്-തവ്യ-അനിയ-യ പ്രത്യയ ങ്ങൾ, ണിജന്തം, ലൂട്, ആശീർലിങ്, ലുങ്, ലൂങ്, സന്ധി, സമാസം, സുഭാഷിതങ്ങൾ, പണ്ഡിതലക്ഷണം, ക്ഷമ,
ഹിതോപദേശം എന്നിവ യുള്ള രാംഭാഗം. സുബന്തങ്ങൾ, ഹലന്തങ്ങൾ, വിഭക്ത്യർത്ഥങ്ങൾ, വൃത്തികൾ, ഏകശേഷവൃത്തി, ധാതുക്കൾ, വികരണങ്ങൾ, സനാദ്യന്ത ങ്ങൾ,
നാമധാതുക്കൾ, ലകാരാർത്ഥങ്ങൾ, ഉണാദികൾ, സ്ത്രീ പ്രത്യയങ്ങൾ, ലിംഗാനുശാസനം, വൃത്തം, അലങ്കാരം, വിദ്യ, സുര്യൻ, ആരോഗ്യം, കേരളഭൂമി, വേദങ്ങൾ, ഉപനിഷത്തുകൾ,
ഉപവേദങ്ങൾ, വേദാംഗങ്ങൾ എന്നീ വിഷയങ്ങളിൽ ഉപന്യാസങ്ങളും ശങ്കരാചാര്യർ, നാരായണഭട്ടപാദർ എന്നിവരുടെ ലഘുജീവചരിത്രം, പര്യായങ്ങൾ, ഏകാക്ഷരദ്യക്ഷരപ്രാസം,
ഗതപ്രത്യാഗതം, അനുലോമപ്രതിലോമം, ഗൂഢചതുർത്ഥം, സർവ്വതോഭദ്രം, ഗോമുത്രികാബന്ധം എന്നീ പ്രത്യേക ശബ്ദാലങ്കാരഗുണവിശേഷമുള്ള ശ്ലോകങ്ങൾ, പ്രസിദ്ധ ശ്ലോകങ്ങൾ,
സരസശ്ശോകങ്ങൾ എന്നിവയും ഉള്ള മൂന്നാംഭാഗം. ഈ ഭാഷാസഹായികൾ യശഃശരീരനായ പണ്ഡിതരാജൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ പരിഷ്‌കരിച്ചു വിപുലീകരിച്ച പതിപ്പാണ്.Write a review on this book!. Write Your Review about പൊരുത്തശോധന Other InformationThis book has been viewed by users 63 times