Book Name in English : Prahasanamala : C V yude Prahasanangal
മലയാള നോവലിലെ മഹാമേരുവായ സി.വി. രാമൻപിള്ള ഗൗരവതരമായ വിഷയങ്ങൾ എഴുതുമ്പോൾത്തന്നെ ഹാസ്യപ്രധാനമായ പ്രഹസനങ്ങളും എഴുതിയിരുന്നു. സി.വി. യുടെ എല്ലാ പ്രഹസനങ്ങളും ഉൾക്കൊള്ളുന്ന സമാഹാരമാണിത്. കുറുപ്പില്ലാക്കളരി, തെന്തനാംകോട്ട് ഹരിച്ചന്ദ്രൻ, ഡോക്ടർക്കു കിട്ടിയ മിച്ചം, പണ്ടത്തെ പാച്ചൻ, കൈമളശ്ശൻ്റെ കടശിക്കളി, ചെറതേൻ കൊളംബസ്, പാപിചെല്ലണടം പാതാളം, കുറുപ്പിന്റെ തിരിപ്പ്, ബട്ലർപപ്പൻ, ചന്ദ്രമുഖീവിലാസം, മത്തവിലാസം തുടങ്ങിയവയാണ് സി.വി. യുടെ പ്രഹസനങ്ങൾ. കാലത്തെ അതിജീവിക്കുന്ന ഹാസ്യനാടകങ്ങൾ പുതുകാലത്തും രംഗപ്രയോഗസാദ്ധ്യമാണ്. ചിന്തിച്ച് രസിക്കാനും ചിരിച്ചുകൊണ്ട് ചിന്തിക്കാനും അവസരമൊരുക്കുന്ന ലഘു നാടകങ്ങൾ.Write a review on this book!. Write Your Review about പ്രഹസനമാല - സി. വി. യുടെ പ്രഹസനങ്ങൾ Other InformationThis book has been viewed by users 2 times