Book Name in English : Prakasam Parathunna Ankutti
വര്‍ത്തമാനകാല കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന കഥകള്‍ നിരാശയില്‍നിന്നുടലെടുത്ത പ്രതിഷേധത്തിന് പ്രകാശം പരത്തുന്ന മതഭീകരവാദവും ഐ ടി രംഗത്ത് ജീവിതം ഹോമിക്കുന്ന മലയാളി ജനതയെയും കണ്ടെത്താന്‍ ശ്രമിക്കുന്ന രചനകള്‍. Write a review on this book!. Write Your Review about പ്രകാശം പരത്തുന്ന ആങ്കുട്ടി Other InformationThis book has been viewed by users 3770 times