Book Name in English : Prakopananangalude Pusthhakam
പ്രകോപനങ്ങളുടെ ഈപുസ്തകം മഴവില്ലിന്റെയും ഇടിമുഴക്കത്തിന്റെയും അന്തര്‍ഗതങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്നു ’ ദൈവാനുഭവവും പ്രത്യയ ശാസ്തവുമില്ലാത്ത മലയാളി ’ എന്ന ലേഖനത്തില്‍ തുടങ്ങി ’ പ്രിയദര്‍ശിനിയുടെ ഭരണകൂടവ്യക്തിത്വം ’ എന്ന തികച്ചും വ്യതിരിക്തമായ രാഷ്ട്രീയാന്വേഷണത്തില്‍ അവസാനിക്കുന്ന ലേഖനങ്ങളെല്ലാം തന്നെ ഉന്നതമായ ഉള്‍ക്കാഴ്ചയുടെ മികച്ച മാതൃകകളാണ് . Write a review on this book!. Write Your Review about പ്രകോപനങ്ങളുടെ പുസ്തകം Other InformationThis book has been viewed by users 4536 times