Book Name in English : Prakrithiyude Thalam
കുറുക്കൻകുന്ന്, പുഴ ഒഴുകുകയാണ്, പ്രകൃതിയിലെ പാഠങ്ങൾ, കാടുകരയുന്നു, പാവം പാവക്കുട്ടി, ചീങ്കണ്ണിപ്പുഴ ചിരിക്കുന്നു, മണിക്കുട്ടന്റെ സ്വപ്‌നം തുടങ്ങി പ്രകൃതി സ്‌നേഹത്തിന്റെ മഹനീയ പാഠങ്ങൾ കുട്ടികളിലെത്തിക്കുന്ന ഏഴ് രചനകൾ. ആശയദാരിദ്ര്യം ബാധിച്ച മലയാള ബാലസാഹിത്യ ഗദ്യശാഖയ്ക്ക് മുതൽക്കൂട്ടായ പുസ്തകം.Write a review on this book!. Write Your Review about പ്രകൃതിയുടെ താളം Other InformationThis book has been viewed by users 1029 times