Book Name in English : Pranayam Pole Neela
പ്രണയത്തിന്റെ നിഗൂഢമായ അനുഭവസ്ഥലികളിലേക്ക് വായനക്കാരെ നയിക്കുന്ന കാവ്യസുന്ദരമായ നോവല്‍. വിക്ടോറുയന്‍ യുഗത്തിലെ വര്‍ഗ്ഗ വൗരുദ്ധ്യത്തെയും കപടസദാചാരങ്ങളെയും വിമര്‍ശിക്കുന്ന തോമസ് ഹാര്‍ഡിയുടെ " A pair of blue eyes" എന്ന നോവലിന്റെ മലയാള പരിഭാഷ പരിഭാഷ:കെ.കെ.റസീന
Write a review on this book!. Write Your Review about പ്രണയം പോലെ നീല Other InformationThis book has been viewed by users 1604 times