Book Name in English : Prathisandhikale Tholpichu Vijayiyavam
ജീവിതത്തിലെ പ്രതിസന്ധികളെ അനായാസം മറികടക്കാനും ചിപ്പിക്കുള്ളിലെ മുത്ത് എന്നതുപോലെ വിജയത്തെ നേടിയെടുക്കാനുമുള്ള വഴികള്‍ തുറന്നുവെയ്ക്കുന്ന പുസ്തകം. ഓരോ നിര്‍ണ്ണായകഘട്ടങ്ങളും ഓരോ അനുഭവമാണെന്നും അതില്‍ നിന്ന് ആരുടെയും സഹായമില്ലാതെ എങ്ങനെ വിജയിക്കാമെന്നും പറയുകയാണ് ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about പ്രതിസന്ധികളെ തോല്‍പ്പിച്ച് വിജയിക്കാം Other InformationThis book has been viewed by users 1562 times