Image of Book പ്രവചനപുസ്തകം
  • Thumbnail image of Book പ്രവചനപുസ്തകം
  • back image of പ്രവചനപുസ്തകം

പ്രവചനപുസ്തകം

Publisher :H and C Books
ISBN : 9789394537798
Language :Malayalam
Edition : 2023
Page(s) : 232
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 320.00
Rs 304.00

Book Name in English : Pravachanapusthakam

ദേശഭാവിക്ക് നയരേഖയാകുന്ന വാക്കുകളുടെ സമാഹാരത്തെ, ഏടുകൾ മറിച്ച് വരികളും വരികൾക്കിടയിലെ പൊരുളുകളും വായിക്കുവാനുള്ള ഒരു മനുഷ്യൻ്റെ ശ്രമം. രാഷ്ട്രീയ ജീവിയിലേക്കുള്ള അയാളുടെ പരിണാമം ഈ പാരായണത്തിലൂടെ പൂർത്തിയാകുന്നു. വിദ്വേഷത്തിൻ്റെ ലബോറട്ടറിയിലേക്കും ഭയത്തിൻ്റെ ഫാക്ടറിയിലേക്കും അവൻ കാലുകുത്തുന്നു; അന്യൻ നരകമാകുന്ന, പൗരത്വം ബാധ്യതയാകുന്ന ’കാലാ ദിൻ’ അവൻ പ്രവചിക്കുന്നു. കരുത്തുറ്റ ഒരു ’പൊളിറ്റിക്കൽ ഫിക്‌ഷൻ’ നിങ്ങളുടെ മേശവിളക്കിനു ചാരെ സമർപ്പിക്കുകയാണ് ഈ രചന.
Write a review on this book!.
Write Your Review about പ്രവചനപുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 151 times