Book Name in English : Pravasi Ente Peru
ആത്മാന്വേഷണത്തിന്റെ അനിശ്ചിതത്വം പേറുന്ന കവിഹൃദയത്തിന്റെ മുറിവുകള്‍, വേദനകള്‍. ഇടവേളകളില്‍ വീണുകിട്ടുന്ന ചില നിമിഷങ്ങള്‍, സ്വത്വരഹസ്യങ്ങളുടെ നുറുങ്ങുകാവ്യങ്ങളായി മാറുകയാണവ. പ്രവാസജീവിതത്തിന്റെ സംഭ്രാന്തികള്‍, പൊരുളുകള്‍, പോരുളില്ലായ്മകള്‍, ഒരു വിധം സുറാബ് ഇവിടെ കുറിച്ചുവേക്കുന്നു.Write a review on this book!. Write Your Review about പ്രവാസി എന്റെ പേര് Other InformationThis book has been viewed by users 2049 times