Book Name in English : Punarjanmathile Pallavi
പ്രണയത്തിന്റെയും കാമനയുടെയും ആഘോഷങ്ങളിലൂടെയുള്ള സഞ്ചാരങ്ങൾക്കിടയിൽ സ്വയം നഷ്ടപ്പെട്ടു പോകുന്ന എഴുത്തുകാരന് എന്ത് സംഭവിച്ചു എന്ന് ഉദ്വേഗത്തോടെ വായിക്കാനാകുന്ന നോവൽ. സൈദ്ധാന്തികമായ കാഴ്‌ചപ്പാടിൻ്റെ ആകുലതകളിൽ നിന്നും കുതറിയോടേണ്ടി വന്ന കുറെ മനുഷ്യരുടെ കഥ കൂടിച്ചേരുമ്പോൾ, തത്ത്വചിന്താപരമായ ഔന്നത്യത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആത്മീയതയുടെ അനുഭവത്തുടിപ്പുകൾ ഈ കൃതിയെ വ്യത്യസ്‌തമാക്കുന്നു. മനുഷ്യായുസ്സ് എന്തിനുവേണ്ടി എന്ന അന്വേഷണവുമാണി രചന. ഒരു വ്യക്തിയുടെ ഒടുങ്ങാത്ത തൃഷ്ണയുടെ ജീവിതം വരച്ചിടുന്ന നോവലിൽ പുനർജന്മത്തിന്റെ ആന്തരികലോകങ്ങളെ ആവിഷ്‌കരിക്കുന്നുമുണ്ട്Write a review on this book!. Write Your Review about പുനർജന്മത്തിലെ പല്ലവി Other InformationThis book has been viewed by users 84 times