Book Name in English : Rajasthante Ithihasam
രാജസ്ഥാന്റെ ഓരോ മണല്‍ത്തരികളും തിരിച്ചറിയുന്ന ഗ്രന്ഥം. ഒരു മലയാളിയുടെ ഗവേഷണസ്വഭാവം വേണ്ടുവോളമുള്ള ക്യതി. പത്രപ്രവര്‍ത്തകനായ കൊടുങ്ങല്ലുര്‍ രാഘവന്‍ ഏറെക്കാലം ജീവിച്ച പ്രദേശത്തിന്റെ ചരിത്രവസ്തുക്കളും മലയാളികള്‍ അവിടെ നേടിയ വിജയങ്ങളും വരച്ചുകാട്ടുകയാണ് ഈ ഗ്രന്ഥത്തില്‍. Write a review on this book!. Write Your Review about രാജസ്ഥാന്റെ ഇതിഹാസം Other InformationThis book has been viewed by users 1050 times