Book Name in English : Ram Manohar Lohya
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും സോഷ്യലിസ്റ്റ് നേതാവുമായ റാം മനോഹർ ലോഹ്യയുടെ ജീവിതം ആധുനിക ഇന്ത്യയുടെ സംഭവ ബഹുലവും നാടകീയവുമായ ചരിത്രം കൂടിയാണ്.
ലോഹ്യയുടെ ചിന്തകൾ ഇന്ത്യയുടെ സാമൂഹിക ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്നതാണ്. അധികാരത്തിനോ മറ്റെന്തെങ്കിലിനുമോ വേണ്ടി ഒരു തരം വിട്ടുവീഴ്ചയും ചെയ്യാത്ത പോരാളിയായിരുന്നു അവസാന നിമിഷം വരെയും അദ്ദേഹം.കേരളത്തിലെ സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായ ഡോ. വർഗ്ഗീസ് ജോർജ്, ഇന്ത്യ കണ്ട ഏറ്റവും ഉന്നത സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായ ലോഹ്യയുടെ ജീവിതത്തെ ഹ്രസ്വമെങ്കിലും സമഗ്രമായി വരച്ചുകാട്ടുകയാണ് ഈ കൃതിയിൽ.Write a review on this book!. Write Your Review about റാം മനോഹര്‍ ലോഹ്യ Other InformationThis book has been viewed by users 336 times