Book Name in English : Ramaneeyam Oru Kalam
“ പക്ഷേ , എഴുത്തുകാരന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു . പല പ്രതിസന്ധികളും ഉണ്ടെങ്കിലും , അത്രയൊന്നും അഭിനന്ദിക്കപ്പെടുന്നതല്ല തന്റെ കര്‍മ്മമെന്നറിയുന്നുവെങ്കിലും , അയാള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു . തന്റെ ചുറ്റുമുള്ള ജീവിതദുരിതങ്ങള്‍ക്ക് അയാള്‍ സാക്ഷിയാണ് “ .
മാളുബെന്‍ പ്രസദ്ധീകരണംWrite a review on this book!. Write Your Review about രമണീയം ഒരുകാലം Other InformationThis book has been viewed by users 2808 times