Image of Book റഫറന്‍സ് സാഹിത്യം മലയാളത്തില്‍
  • Thumbnail image of Book റഫറന്‍സ് സാഹിത്യം മലയാളത്തില്‍
  • back image of റഫറന്‍സ് സാഹിത്യം മലയാളത്തില്‍

റഫറന്‍സ് സാഹിത്യം മലയാളത്തില്‍

ISBN : 9789388768726
Language :Malayalam
Edition : 2023
Page(s) : 116
Condition : New
no ratings yet, be the first one to rate this !

Book Name in English : Reference Sahityam Malayalathil

ഏതു ഭാഷയ്ക്കും വളരാനും വികസിക്കാനും ഫറൻസ് ഗ്രന്ഥങ്ങൾ ആവശ്യമാണ്. വികസിതഭാഷകളിലെല്ലാം വിജ്ഞാനസാഹിത്യത്തിന്റെ ഒരു നല്ല ഭാഗവും റഫറൻസ് ഗ്രന്ഥങ്ങളായിരിക്കും. മലയാളഭാഷയിലെ റഫറൻസ് സാഹിത്യശാഖയെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനമാണ് ഈ പുസ്തകം. നിഘണ്ടുക്കൾ, ശബ്ദാവലികൾ, വിജ്ഞാനകോശങ്ങൾ, വ്യാകരണങ്ങൾ, സാഹിത്യചരിത്രങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം സാഹിത്യവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരു മുതൽക്കൂട്ടായിരിക്കും.
Write a review on this book!.
Write Your Review about റഫറന്‍സ് സാഹിത്യം മലയാളത്തില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 488 times

Customers who bought this book also purchased