Image of Book രേണു രാജസ്ഥാനി
  • Thumbnail image of Book രേണു രാജസ്ഥാനി
  • back image of രേണു രാജസ്ഥാനി

രേണു രാജസ്ഥാനി

Publisher :Green Books
ISBN : 9789395878340
Language :Malayalam
Edition : 2022
Page(s) : 152
Condition : New
no ratings yet, be the first one to rate this !

Book Name in English : Renu Rajasthani

ഒരു സ്കൂളിന്‍റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന പ്രണയകഥ. രാജസ്ഥാന്‍കാരനായ അച്ഛന്‍റെ മകളായതിനാല്‍ രേണു രാജസ്ഥാനി എന്ന് പേരായ ഒരു പെണ്‍കുട്ടിയുടെയും ഉന്നതകുലജാതനായ പ്രിന്‍സിന്‍റെയും അപൂര്‍വബന്ധത്തിന്‍റെ കഥ. നിലവിലിരിക്കുന്ന സാമൂഹികനിയമങ്ങളെ നിരാകരിച്ചു മുന്നേറുന്ന കഥാപാത്രങ്ങള്‍. ഡോക്ടര്‍മാരായ, മക്കളില്ലാത്ത ഈ ദമ്പതിമാരുടെ തീരുമാനം എന്തായിരുന്നു? സമൂഹത്തിന് നല്‍കാനാവുന്ന ഏറ്റവും നല്ല സന്ദേശമാണ് ഈ നോവല്‍.
Write a review on this book!.
Write Your Review about രേണു രാജസ്ഥാനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 463 times