Book Name in English : Roshathinte Vithukal
വര്‍ത്തമാനകാല പ്രസക്തിയുള്ള സംഭവങ്ങളെ സവിശേഷരീതിയില്‍ ആവിഷ്‌കരിക്കുന്ന ലേഖനങ്ങള്‍. ’ ഗുജറാത്ത്: ഈ പോക്ക് എങ്ങോട്ട് ? ’ കേരളത്തില്‍ കുടിനീര്‍ വില്പനച്ചരക്കാവുമ്പോള്‍ ’ അമേരിക്കന്‍ വയലുകളില്‍ വളരുന്ന രോഷം ഭീകരവാദം വളര്‍ത്തിയതും വിലയ്‌ക്കെടുത്തതും ’ പത്രമാധ്യമങ്ങളും വിദേശമൂലധനവും പ്രത്യാശകളും ആശങ്കകളും ’ അറിവും തിരിച്ചറിവും വിവരവിപ്ലവത്തിന്റെ കാണാപ്പുറങ്ങള്‍ ’ എനിക്കും ജീവിക്കണം ’Write a review on this book!. Write Your Review about രോഷത്തിന്റെ വിത്തുകള്‍ Other InformationThis book has been viewed by users 1712 times