Book Name in English : Sagaratheeram Muthal Himalayashikharam Vare
ഇരുപതു വര്‍ഷത്തെ ഐ എ എസ് ജീവിതത്തിനു ശേഷം വി.ആര്‍.എസ് എടുത്ത് ഒരു ബൈക്കും സ്വന്തമാക്കി ഇന്ത്യന്‍ പര്യടനം നടത്തിയ പി.ജി ടെന്‍സിങിന്റെ യാത്രാനുഭവക്കുറിപ്പുകള്‍. തിരുവനന്തപുരത്ത് സമുദ്രതീരത്തുനിന്നും തുടങ്ങി ഇന്ത്യന്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും അവിടങ്ങളിലെ ജീവിതത്തെയും സ്പര്‍ശിച്ചുകൊണ്ട് ഇന്ത്യയിലെയും നേപ്പാളിലെയും ഹിമാലയനിരകളിലേയ്ക്കും തിരിച്ചു നടത്തിയ യാത്രയുടെ വിവരണമാണിത്.Write a review on this book!. Write Your Review about സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ Other InformationThis book has been viewed by users 1968 times