Book Name in English : Sahakarana Pareeksha Sahayi
കേരളത്തിലെ തൊഴിൽമേഖലയിലെ നിർണ്ണായകഘടകമാണ് സഹകരണമേഖല. സഹകരണ റിക്രൂട്ട്മെൻ്റ് ബോർഡ് മുഖേനയും പി.എസ്.സി. വഴിയും നിരവധി പേർക്ക് തൊഴിലവസരം നൽകാൻ സഹകരണമേഖലയ്ക്കു കഴിഞ്ഞിട്ടുണ്ട്. സഹകരണമേഖലയിൽ തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ മലയാളത്തിൽ തയ്യാറാക്കിയിരിക്കുന്ന സഹകരണപരീക്ഷാസഹായി.Write a review on this book!. Write Your Review about സഹകരണ പരീക്ഷസഹായി Other InformationThis book has been viewed by users 150 times