Image of Book സഹനം
  • Thumbnail image of Book സഹനം

സഹനം

Language :Malayalam
Page(s) : 145
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 130.00
Rs 117.00

Book Name in English : Sahanam

കമലാഗോവിന്ദിന്റെ വികാരനിര്‍ഭരമായ ഒരു നോവല്‍.
രക്തം ഉറഞ്ഞ്‌ കട്ടിയായിപ്പോയ ഒരു നിമിഷം... മുഖത്തെ രക്തമയം പോലും വറ്റി വിനു തരിച്ചിരുന്നു. ഉളളില്‍-ഉളളിന്റെ ഉളളില്‍ രക്തത്തില്‍ ഒരിളംചൂട്‌- ഗര്‍ഭപാത്രത്തില്‍... ജീവന്റെ തുടിപ്പ്‌... ഒരിളക്കം... ഗര്‍ഭപാത്രത്തിനുളളില്‍ വിഷ്‌ണുവിന്റെ ജീവ‌ന്‍ കിടന്ന്‌ പിടയ്‌ക്കുകയാണോ? (നോവലില്‍നിന്ന്‌...)
Write a review on this book!.
Write Your Review about സഹനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2667 times