Book Name in English : Sahithyavum Samskarikabhumisasthravum
സാഹിത്യവും സാംസ്കാരികഭൂമിശാസ്ത്രവും എന്ന ഈ ഗ്രന്ഥം മലയാളത്തിൽ വികസിതമായിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക സമന്വയത്തിന്റെ പ്രയോഗപാഠമാണ്. സ്ഥലവും സാഹിത്യ ഭാവനയും തമ്മിലുള്ള സൂക്ഷ്മവിനിമയങ്ങളാണ് ഈ പുസ്തകം അന്വേഷിക്കുന്നത്. വിവിധ വൈജ്ഞാനിക മേഖലകളെ പ്രയോജനപ്പെടുത്തി സാഹിത്യ പഠനത്തിന്റെ അതിർത്തി വികസിപ്പിക്കുന്ന പലമട്ടിലുള്ള പരിശ്രമങ്ങളാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. നിരവധി പ്രഗത്ഭരുടെ പ്രബന്ധങ്ങൾ ചേർത്തവതരിപ്പിക്കുന്ന ഈ പുസ്തകം അധ്യാപകർക്കും ഗവേഷകർക്കും പൊതുവായനക്കാർക്കും ഏറെ സഹായകരമാണ്.Write a review on this book!. Write Your Review about സാഹിത്യവും സാംസ്കാരികഭുമിശാസ്ത്രവും Other InformationThis book has been viewed by users 175 times