Book Name in English : Sahodaran Ayyappan
ഗുരുദർശനങ്ങളുടെ അർഥമറിഞ്ഞ മഹാശയനാണ് സഹോദരൻ അയ്യപ്പൻ. സ്ഥിതിസമത്വത്തിലധിഷ്‌ഠിതമായ ജനാധിപത്വവാദം, സ്ത്രീപുരുഷ സമത്വവാദം, ശാസ്ത്രബോധവാദം -എന്നീ പുരോഗമനാശയങ്ങൾക്കുവേണ്ടി അദ്ദേഹം പൊരുതി. വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുത്തി ജീവിച്ചു. മനുഷ്യത്വ വിരുദ്ധമായ എല്ലാറ്റിനെയും സന്ധിയില്ലാതെ എതിർത്തു. കേരളം ലോകത്തിനു സമ്മാനിച്ച സാമൂഹിക വിപ്ലവകാരിയായ സഹോദരൻ അയ്യപ്പൻ്റെ സമഗ്രവും ബൃഹത്തുമായ ജീവിത ചരിത്രമാണിത്. ഈ പുസ്‌തകം കേരളത്തിൻ്റെ നവോത്ഥാനകാലത്തെ സാംസ്‌കാരിക ദർശനരേഖ കുടിയാണ്.Write a review on this book!. Write Your Review about സഹോദരൻ അയ്യപ്പൻ Other InformationThis book has been viewed by users 7 times