Book Name in English : Salim Ali Indian Pakshisastrathinte Pithave
പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലീം അലി. പക്ഷിനിരീക്ഷരുടെ കുലഗുരു എന്നറിയപ്പെടുന്ന സാലിയുടെ ജീവിതം ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ കൂടി ചരിത്രമാണ്. എ ഒ ഹ്യും തുടങ്ങിവെച്ച പക്ഷിശസ്ത്രത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ സാലിം അലി പരിസ്ഥിതി സം രക്ഷണത്തിനായി നിതാന്ത ജാഗ്രതയോടെ നിലകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ സാലിം അലി യുടെ ജീവിതവും സംഭാവനകളും ആഴത്തില്‍ പ്രതിപാദിക്കുന്ന കൃതി.Write a review on this book!. Write Your Review about സാലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ് Other InformationThis book has been viewed by users 2635 times