Book Name in English : Samanwayam
വിവിധ ചികിത്സാസമ്പ്രദായങ്ങളെ കാലോചിതമായി സമന്വയിപ്പിക്കേതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്ന കൃതി, അതെങ്ങനെ സാധിക്കാമെന്ന് വിശദമാക്കുകയും ചെയ്യുന്നു. അനുഭവതലത്തില്‍ നിന്നുകൊാണ് ആഖ്യാനം.രോഗങ്ങളുടെ വേദനയും രോഗമുക്തിയുടെ ആശ്വാസവും അനുഭവപ്പെടുത്തുന്ന രചന. അലോപ്പതിയിലും ആയുര്‍വേദ ത്തിലും പഠിപ്പും പരിചയവുമുള്ള ഗ്രന്ഥകാരന്‍ ചികിത്സാരംഗത്തെ അപചയങ്ങള്‍കൂടി ചൂിക്കാണിക്കുന്നു. Write a review on this book!. Write Your Review about സമന്വയം Other InformationThis book has been viewed by users 2000 times