Book Name in English : Sampoorna Kathakal Kannan Menon
Book by Kannan Menon വ്യക്തിജീവിതത്തിലെ തിന്മകൾക്കെതിരെയുള്ള ആഹ്വാനങ്ങളാണ് ഈ കഥകളിൽ നിറയുന്നത് . സ്ത്രീപുരുഷ ബന്ധം , ജാതിബോധം , ഉടമ-അടിമ ബന്ധം,സമത്വബോധം , സ്ത്രീപക്ഷ മനസ്സ് തുടങ്ങി സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളാണ് ഈ രചനകളിൽ പ്രകടമാകുന്നത് . പരിസ്ഥിതി ബോധവും സ്ത്രൈണപക്ഷവും സ്നേഹബന്ധങ്ങളും ആർദ്രതയും മുഖമുദ്രയാകുന്ന കഥകൾ . ജീവിതത്തെ പുൽകുന്ന മനുഷ്യസ്പർശിയായകഥകളുടെ സമാഹാരം .Write a review on this book!. Write Your Review about സമ്പൂര്‍ണ്ണ കഥകള്‍ കണ്ണന്‍ മേനോന്‍ Other InformationThis book has been viewed by users 1373 times