Book Name in English : Samskarakairali
വളരെ ഇഴയടുപ്പമുള്ള വിഷയങ്ങളാണ് ചരിത്രവും സംസ്കാരവും. കേരളചരിത്രം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് സംസ്കാരകൈരളി. കൊല്ലവർഷാരംഭത്തിനു മുമ്പും പിമ്പുമുള്ള കാലത്തെ പുണർന്നു നില്ക്കുന്ന വിഷയങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ചിലപ്പതികാരം, പെരുമാൾ തിരുമൊഴി, ലീലാതിലകം, ഉണ്ണുനീലി സന്ദേശം, ഓട്ടൻകതൈ എന്നീ കൃതികളിൽ നിന്നു കിട്ടുന്ന ചരിത്രവെളിച്ചങ്ങളും, കേരളലിഖിതങ്ങളിൽ കൺമിഴിക്കുന്ന സംസ്കാരത്തനിമകളും, തുളുസംസ്കാര സൂചകമായ കൊട്ടിയമ്പലങ്ങളും, പ്രാചിന സംസ്കൃതി പേറുന്ന ചേയോനും സംസ്‌കാര കൈരളിയുടെ നിറച്ചാർത്തുകളാണ്.Write a review on this book!. Write Your Review about സംസ്കാര കൈരളി Other InformationThis book has been viewed by users 101 times