Book Name in English : Sankhumugham
കലാകൗമുദിയിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന കുറിപ്പുകള്‍.
പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍.ഗോപകുമാര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. കലാകൗമുദിയിലൂടെ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ശംഖുമുഖം എന്ന പംക്തിയിലെ തെരെഞ്ഞെടുത്ത കുറിപ്പുകള്‍. ഡി ബാബു പോളിന്റെ അവതാരിക.Write a review on this book!. Write Your Review about ശംഖുമുഖം Other InformationThis book has been viewed by users 1819 times