Image of Book സന്ധ്യാകീർത്തനങ്ങൾ -വലിയ അക്ഷരം-
  • Thumbnail image of Book സന്ധ്യാകീർത്തനങ്ങൾ -വലിയ അക്ഷരം-
  • back image of സന്ധ്യാകീർത്തനങ്ങൾ -വലിയ അക്ഷരം-

സന്ധ്യാകീർത്തനങ്ങൾ -വലിയ അക്ഷരം-

ISBN : 9780000110480
Language :Malayalam
Edition : 2023
Page(s) : 208
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 200.00

Book Name in English : Santhyaakeerthanangal (Valiya Aksharam)

ഹൈന്ദവ ഭവനങ്ങളിൽ പണ്ട് കാലം മുതൽക്കെ സന്ധ്യാസമയത്ത് ഭഗവൽ സ്തോത്രങ്ങളും കീർത്തനങ്ങളും ചൊല്ലുക എന്നൊരു പതിവുണ്ടല്ലോ. കുടുംബത്തിൽ ഐശ്വര്യവും ആനന്ദവും ചൈതന്യവും നിറഞ്ഞുനിൽക്കുന്നതിനു വേണ്ടിയുള്ള ആചാരംകൂടിയാണ് അത്. അത്തരം പ്രാർത്ഥനയ്ക്ക് ഉപയോഗിച്ചുവരുന്ന മിക്കവാറും എല്ലാ സ്തോത്രങ്ങളും കീർത്തനങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രായമായവർക്കുകൂടി വളരെ വളരെ എളുപ്പത്തിൽ എളുപ്പത്തി വായിക്കുവാൻ കഴിയുന്നവിധത്തിൽ വലിയ അക്ഷരത്തിലാണ് ഈ പുസ്തകം അച്ചടിച്ചിട്ടുള്ളത്.
Write a review on this book!.
Write Your Review about സന്ധ്യാകീർത്തനങ്ങൾ -വലിയ അക്ഷരം-
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times