Book Name in English : Sarathkaalapushpangal
പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും കർമ്മരംഗവും ഇഴചേർന്ന് നിൽക്കുന്ന കഥാഗതിയിലൂടെയാണ് ശരത്കാല പുഷ്പങ്ങളുടെ സഞ്ചാരം. ജീവിതവൈവിദ്ധ്യങ്ങൾ തേടിയുള്ള യാത്രയിൽ നാമറിയാതെ പോകുന്ന ചിലതുണ്ട്. കാലഭേദങ്ങളുടെ മറനീക്കി മൗനത്തിൻ്റെ മുഖപടം പൊളിച്ച് വർഷങ്ങൾക്കിപ്പുറം പ്രണയമെന്ന പേരിൽ ആ സത്യം സിദ്ധാർത്ഥിന് മുമ്പിൽ രൂപം ധരിക്കുന്നു. അതിഭാവുകത്വം നിറയ്ക്കാത്ത കഥാവഴികളിലൂടെ അനിതരസാധാരണമായി അനുവാചകനോട് സംവദിക്കാൻ ഈ നോവലിന് സാധിക്കുന്നുണ്ട്.Write a review on this book!. Write Your Review about ശരത്കാലാപുഷ്പങ്ങൾ Other InformationThis book has been viewed by users 239 times