Book Name in English : Sareerabaram Kuraikkan Prakruthidhathamaya Margangal
പ്രായഭേദമെന്യേ കേരളീയ നേരിടുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. മെലിഞ്ഞ്, ഒതുങ്ങിയ ശരീരം ഒരുപോലെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ തികച്ചും പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഉത്തമ ഹെല്ത്ത്ഗൈഡ്.Write a review on this book!. Write Your Review about ശരീരഭാരം കുറയ്ക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ Other InformationThis book has been viewed by users 1216 times