Book Name in English : Sastralokam
ഡോക്ടര്‍ എം ആര്‍ തമ്പാന്‍ കുറേ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയില്‍. ഇവര്‍ ശാസ്ത്രത്തിന്റെ വിവിധ ശാഖകളില്‍ നിന്നുള്ളവരാണ്. എല്ലാവരും പ്രഗത്ഭമതികള്‍ എന്നുള്ളതിലേറെ ഇവര്‍ക്ക് പൊതുവായുള്ള ഒരു കാര്യം എല്ലാവരും കേരളീയരാണ് എന്നുള്ളതത്രെ.Write a review on this book!. Write Your Review about ശാസ്ത്രലോകം Other InformationThis book has been viewed by users 980 times