Book Name in English : Sathpremasootramanjari
വലിച്ചെറിയപ്പെട്ട പാപത്തെരുവിൽ പിടഞ്ഞു പിടഞ്ഞ പ്രണയത്തിൻ്റെ പരമപദത്തിൽ നടനം ചെയ‌് ദുരിതപരമ്പരയിൽ തുഴഞ്ഞുതുഴഞ്ഞ് രാജാത്തി.... അന്ധവീഥിയിൽ അഗ്നിശലാകയായി ജ്വലിച്ച് ചെളിയിൽ നിന്ന് കളഭം തീർക്കുന്ന ജീവനകലയും രാസവിദ്യയുമായി, വൈരമുത്തു...
ചരിത്രത്തിൻ്റെ ഓരംചേർന്ന് നീങ്ങുന്ന വിമോചനതീർത്ഥയാത്രയുടെ വർത്തമാനകാലാവിഷ്‌ക്കാരം അതിന്റെ പ്രയാണം ദുർബലമാവാതെ കാക്കേണ്ടത് ഏതു തലമുറയുടെയും കടമയാണ്.
ആയതിലേക്ക് നിങ്ങൾക്കും കണ്ണിചേരാം.
സുമനസ്സുകളായ ഏവർക്കും സർവ്വാത്മനാ സ്വാഗതം!Write a review on this book!. Write Your Review about സത്പ്രേമസൂത്രമഞ്ജരി Other InformationThis book has been viewed by users 4 times