Book Name in English : Savarna -Hindu- Mathathile Himsa
ഹിന്ദുത്വതീവ്രവാദികളുടെ പരസ്യമായ വധഭീഷണി നേരിടുന്ന ഡോ കെ എസ് ഭഗവാന്റെ വിവാദ കൃതി. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, കൽബുർഗി... തീവ്രഹിന്ദുത്വതീവ്രവാദികൾ തലയ്ക്കു വില പറഞ്ഞുകൊണ്ട് ഇവരെ ഓരോരുത്തരെയായി കൊല ചെയ്തു. ഇനി ആ തോക്കിൻ മുന നീളുന്നത് കെ എസ് ഭഗവാനിലേക്കായിരിക്കുമെന്നുള്ള മരണവാറണ്ട് നൽകിക്കഴിഞ്ഞു. ഹിന്ദുത്വതീവ്രവാദത്തിന് അടിത്തറ പാകിയ ഹിംസാത്മകമായ ഹിന്ദുമതത്തെ ഇഴകീഴി വിമർശിക്കുന്ന കൃതി.Write a review on this book!. Write Your Review about സവർണ്ണ -ഹിന്ദു-മതത്തിലെ ഹിംസ Other InformationThis book has been viewed by users 3280 times