Image of Book സീസണ്‍ ഫിനാലെ
  • Thumbnail image of Book സീസണ്‍ ഫിനാലെ
  • back image of സീസണ്‍ ഫിനാലെ

സീസണ്‍ ഫിനാലെ

Publisher :DC Books
ISBN : 9789354322082
Language :Malayalam
Edition : 2021
Page(s) : 124
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Season Finale

മനുഷ്യന്‍ അവന്റെ ഏകാന്തമായ ജീവിതസാഹചര്യങ്ങളെ അസാധാരണമായ തരത്തില്‍ മറികടക്കുന്ന മൂന്നു സന്ദര്‍ഭങ്ങളാണ് സിവിക്ക് ഈ സമാഹാരത്തിലെ മൂന്നു കഥകളിലൂടെ വിവരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കൂട്ടില്ലാതായിപ്പോകുന്ന മനുഷ്യന്‍ അവന്റെ ഏകാന്തതയെ മറ്റൊരു ജീവനുമായി വിനിമയം ചെയ്യാനുള്ള ഉപാധിയായി വിവര്‍ത്തനം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ കഥകളുടെ കാതല്‍. : വിവേക് ചന്ദ്രന്‍
Write a review on this book!.
Write Your Review about സീസണ്‍ ഫിനാലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 707 times