Book Name in English : Semitheriye Snehicha Penkutty
പ്രണയവും പ്രതികാരവും സസ്‌പെൻസുമെല്ലാം ഒരു പോലെ സമന്വയിപ്പിച്ച് എഴുതിയ നോവൽ അനുഭവം. വിനീതയുടെ പതിവ് രചനാശൈലിയിൽ നിന്നും വേറിട്ടൊരു രചന. പുതുമ നിറഞ്ഞ ആഖ്യാനഭംഗിയോടെ വായനക്കാരനെ ആദ്യന്തം പിടിച്ചിരുത്തുന്നു സെമിത്തേരിയെ പ്രണയിച്ച പെൺകുട്ടി.Write a review on this book!. Write Your Review about സെമിത്തേരിയെ പ്രണയിച്ച പെൺകുട്ടി Other InformationThis book has been viewed by users 667 times