Book Name in English : Shaasthrathinte Udayam
ശാസ്ത്രചിന്തകളുടെ ചരിത്രപരമായ ഉദയവും വികാസവും ഗ്രന്ഥകർത്താക്കളിൽ സൃഷ്ടിച്ച ആവേശം സമാനമനസ്കരും ജിജ്ഞാസാഭരിതരും വിദ്യാസമ്പന്നരുമായ സാമാന്യജനങ്ങളുമായി പങ്കുവയ്ക്കുന്ന പുസ്തകം. പ്രാചീനകാലം മുതൽ പതിനേഴാം നൂറ്റാണ്ടുവരെയുള്ള ശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളിലെ നാഴികക്കല്ലുകളായ ഇരുപത്തിനാല് വിഷയങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ബിസി 2500 ൽ നിർമിച്ച ലോകാദ്ഭുതങ്ങളിൽപെടുന്ന ഈജിപ്ഷ്യൻ പിരമിഡുകൾ മുതൽ ഭൗതികശാസ്ത്രത്തിൽ ന്യൂട്ടന്റെയും രസതന്ത്രത്തിൽ ലാവോസിയറുടെയും സംഭാവനകൾവരെ അതീവഹൃദ്യമായി വിവരിക്കുന്ന ഉത്തമ ശാസ്ത്രഗ്രന്ഥം. സ്പ്രിംഗറുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്ന വിവർത്തനം. ശാസ്ത്രാവബോധം സമൂഹത്തിൽ സൃഷ്ടിക്കാൻ പര്യാപ്തമായ വിശിഷ്ട കൃതി.താണു പദ്‌മനാഭൻ, വസന്തി പദ്‌മനാഭൻ വിവർത്തനം പി. സുരേഷ് ബാബുWrite a review on this book!. Write Your Review about ശാസ്ത്രത്തിന്റെ ഉദയം Other InformationThis book has been viewed by users 64 times