Book Name in English : Shalabhangalute Agnisalkaram
ആത്മാവിൽ മുറിവുണ്ടാക്കാതെ ഒരു പ്രണയവും കടന്നു പോകുന്നില്ല. ഓരോ മനുഷ്യന്റെ ഉള്ളിലും അവനവനുപോലും മനസ്സിലാകാത്ത ഒരു കടലുണ്ട്. അവനവനോടുപോലും പൊരുതി ജയിക്കാനാവാത്ത ഒരു യുദ്ധവും മനോഹരമായ ഒരു നിമിഷത്തിൽ പറയാൻ കാത്തു വച്ച പറയാതെപോയ ആ വലിയ രഹസ്യം എന്തായിരുന്നു?
യുദ്ധത്തിന്റെയും പ്രണയത്തിന്റെയും വേദനാഭരിതമായ തീവ്രാനുഭവങ്ങളുടെ നോവൽWrite a review on this book!. Write Your Review about ശലഭങ്ങളുടെ അഗ്നിസല്‍ക്കാരം Other InformationThis book has been viewed by users 588 times