Image of Book ശാസ്ത്രത്തിന്റെ ഉദയം
  • Thumbnail image of Book ശാസ്ത്രത്തിന്റെ ഉദയം
  • back image of ശാസ്ത്രത്തിന്റെ ഉദയം

ശാസ്ത്രത്തിന്റെ ഉദയം

ISBN : 9789394421370
Language :Malayalam
Edition : 2019
Page(s) : 336
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 540.00
Rs 513.00

Book Name in English : Shasthranthinte Udayam

ശാസ്ത്രചിന്തകളുടെ ചരിത്രപരമായ ഉദയവും വികാസവും ഗ്രന്ഥകർത്താക്കളിൽ സൃഷ്ഠിച്ച ആവേശം സമാനമനസ്ക്കരും ജിജ്ഞാസാഭരിതരും വിദ്യാസമ്പന്നരുമായ സാമാന്യ ജനങ്ങളാൽ പങ്കുവയ്ക്കുന്ന പുസ്തകം. പ്രാചീന കാലം മുതൽ പതിനേഴാം നൂറ്റാണ്ടു വരെയുള്ള ശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളിലെ നാഴികക്കല്ലുകളായ ഇരുപത്തിനാല് വിഷയങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ബി സി 2500 ൽ നിർമിച്ച ലോകാത്ഭുതങ്ങളിൽപ്പെടുന്ന ഈജിപ്ഷ്യൻ പിരമിഡിടുകൾ മുതൽ ബൗദ്ധിക ശാസ്ത്രത്തിൽ ന്യൂട്ടന്റെയും രസതന്ത്രത്തിൽ ലാവോസറിയുടെയും സംഭാവനകൾ വരെ അതീവഹൃദ്യമായി വിവരിക്കുന്ന ഉത്തമ ശാസ്ത്ര ഗ്രന്ഥം.സ്പ്രിംഗറുമായി സഹകരിച് പ്രസിദ്ധീകരിക്കുന്ന വിവർത്തനം.ശാസ്ത്രാവബോധം സമൂഹത്തിൽ സൃഷ്ടിക്കാൻ പര്യാപ്തമായ കൃതി.
Write a review on this book!.
Write Your Review about ശാസ്ത്രത്തിന്റെ ഉദയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 748 times

Customers who bought this book also purchased