Book Name in English : Shathrugnante Samboornakathakal
മനുഷ്യാവസ്ഥകളുടെ സമഗ്രഭാവങ്ങളെ ഹൃദയാവര്‍ജ്ജകമായി
ആവിഷ്‌കരിച്ച കഥകളാണ് ഈ കൃതിയിലുള്ളത്. പ്രണയവും മനോവ്യഥയും മോഹവും
നന്മയും തിന്മയുമെല്ലാം ഇടകലര്‍ന്ന കഥാസന്ദര്‍ഭങ്ങള്‍ വായനയില്‍നിന്ന് ലഭിക്കുന്ന
പുലര്‍കാലകുളിരിന്റെ അനുഭൂതിയോടൊപ്പം, ഇളംവെയിലിന്റെ സുഖവും
നമ്മെ തലോടുന്നു. ഘടനയുടെ ദൃഢതയും രചനയിലെ ലാളിത്യവും
ചേര്ന്നു ള്ള ചേതോഹരകഥകളാണ് ഈ സമാഹാരത്തിലുള്ളത്.
Write a review on this book!. Write Your Review about ശത്രുഘ്നന്റെ സമ്പൂര്‍ണ്ണകഥകള്‍ Other InformationThis book has been viewed by users 1151 times