Book Name in English : Shidhilam
ഇത് മൂല്യത്തകര്‍ച്ചയുടെ അവശിഷ്ടങ്ങള്‍. ഒരു ദേശത്തിന്റെ അധഃപതനത്തിന്റെ സര്‍റിയലിസ്റ്റ് ചിത്രം . ചിന്നിച്ചിതറിയ ഒരു മാജിക് ക്യൂബിന്റെ കഷ്ണങ്ങള്‍ . ക്രമം തെറ്റിയ താളക്കേടിന്റെ താളം . സങ്കീര്‍ണമായ അനുഭവങ്ങള്‍ . അഴിച്ചെടുക്കാനാവാത്ത പ്രപഞ്ച സമസ്യകള്‍.
ശിഥിലം ഒരു വ്യത്യസ്ത നോവല്‍.Write a review on this book!. Write Your Review about ശിഥിലം Other InformationThis book has been viewed by users 791 times