Book Name in English : Shumbhanmaar Judiciariyilo Rashtreeyathilo
രാജാവ് നഗ്നനാണെന്നു വിളിച്ചുകൂവിയ കുട്ടിയുടെ മുഖം മനസ്സില്‍ തെളിഞുവരുന്നു . നീതിന്യായ സംവിധാനങ്ങളിലെ തട്ടിപ്പുകാരും രാഷ്ട്രീയ വ്യാപാര പ്രമുഖരും തമ്മില്‍ നിലനില്‍കുന്ന അവിശുദ്ധ ബന്ധങ്ങള്‍ പച്ചയായ ഭാഷയില്‍ സോദാഹരണസഹിതം വെളിച്ചത്തുകൊണ്ടുവരാന്‍ ഗ്രന്ഥകര്‍ത്താവ് നടത്തിയ ശ്രമങ്ങള്‍ വായനക്കാരില്‍ ഉള്‍ക്കിടിലമുണ്ടാക്കും . വായിച്ചുതുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റാത്ത സ്ഥിതി ലഹരി പിടിപ്പിക്കുന്ന ശ്രീ . ഉലഹന്നാന്റെ ആഖ്യാനരീതി ഈ പുസ്തകത്തിന്റെ സവിശേഷതകളില്‍ ഒന്നാണ് അരെതിര്‍ത്താലും സത്യം വിളിച്ചു പറയാന്‍ മടിയില്ലാത്ത ഒരു റിബലിനെ നമുക്ക് ഗ്രന്ഥകര്‍ത്താവില്‍ കാണാം …………………..
ഈ പുസ്തകത്തെക്കുറിച്ച് സ്പെക്ട്രം അഴിമതി വെളിച്ചത്തുകൊണ്ടുവന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ജെ . ഗോപീകൃഷ്ണന്‍ ………………
T. C . Books,
Thengode, Kochi – 30
Ph 94476 30201
Write a review on this book!. Write Your Review about ശുംഭന്മാര്‍ രാഷ്ട്രീയത്തിലോ ജ്യുഡീഷ്യറിയിലോ Other InformationThis book has been viewed by users 1064 times