Book Name in English : Sooryasatakam
മനുഷ്യന് സ്ഥൂലചക്ഷുസ്സുകൊണ്ട് ദര്‍ശിക്കുവാന്‍ കഴിയുന്ന ഈശ്വര ചൈതന്യമാണ് സൂര്യദേവന്‍. സര്‍ വ പാപങ്ങളില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുകയും ഐശ്വര്യവും സമ്പത്സമൃദ്ധിയും നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്ന സൂര്യഭഗവാനെ പ്രകീര്‍ത്തിച്ച് മയൂരകവി ര്‍ചിച്ച പ്രൗഢഗംഭീരമായ സംസ്കൃത സ്തോത്ര കാവ്യമാണ് സൂര്യശതകം.Write a review on this book!. Write Your Review about സൂര്യശതകം Other InformationThis book has been viewed by users 2480 times