Book Name in English : Spoken Arabic
അറബിഭാഷ സംസാരിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും അറബി പഠിച്ചെങ്കിലും സംസാരഭാഷാ ശൈലികളെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്കും ഉപകാരപ്രദമാകുന്ന കൃതി . അക്കാദമിക് തലത്തിലുള്ള ഗ്രന്ഥ രചനാ നിയമങ്ങള്‍ക്കപ്പുറം പഠിതാവിന്റെ മാനസീകവും ബുദ്ധിപരവുമായ താത്പര്യത്തിന് മുന്‍തൂക്കം നല്‍കി തയ്യാറാക്കിയ കൃതി. അറബി സംസാരിക്കന്‍ ഒരു ഫോര്‍മുല , അറബിൿ ഗ്രന്മര്‍ മേഡ് ഈസി , അറബിൿ ഫോര്‍ ദ ബിഗിനേഴ്സ് , തുടങ്ങിയ മികച്ച ഗ്രന്ഥങ്ങളുടെ കര്‍ത്തക്വിന്റ്എ പുതിയ പുസ്തകം .
Write a review on this book!. Write Your Review about സ്പോക്കണ്‍ അറബിക്ക് Other InformationThis book has been viewed by users 1913 times