Book Name in English : Sramana Buddhan
വിവിധ വായനകൾ സാധ്യമാക്കുന്ന വിശാലമായൊരു തുറന്ന പുസ്തകമാണ് ബുദ്ധൻ. ഓരോ വായനക്കാർക്കും ബുദ്ധൻ ഓരോന്നോരോന്നാണ്. ബുദ്ധൻ ജീവിച്ച നാടുകളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ അന്വേഷണ പുസ്തകം ചരിത്രത്തിലെ ബുദ്ധൻ ആരായിരുന്നുവെന്നും ബുദ്ധന്റെ മരണശേഷമുള്ള നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന് എന്തു സംഭവിച്ചുവെന്നതിനെയും പറ്റി സമഗ്രമായ ഒരു ചിത്രം നിവർത്തിവയ്ക്കുന്നു. ഇന്ത്യയുടെ ശ്രമണപാരമ്പര്യങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങൾക്കും ബുദ്ധചിന്തയ്ക്കും കൂടുതൽ പ്രാധാന്യമേറുന്ന കാലഘട്ടത്തിൽ പ്രസക്തമായ പുസ്തകം.Write a review on this book!. Write Your Review about ശ്രമണ ബുദ്ധൻ Other InformationThis book has been viewed by users 1584 times