Book Name in English : Sree Mahabhagavatham
ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിത ത്തില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിര്‍മ്മിത മായ ശ്രീമഹാഭാഗവതം. ദശാവതാരങ്ങളില്‍ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ കഥാ കീര്‍ത്തനത്തിലൂടെ മനുഷ്യനെ ഭഗവാനില്‍ എത്തിക്കുകയാണ് ഭാഗവത ത്തിന്‍റെ താത്പര്യം. അവതാരം മുതല്‍ സ്വര്‍ഗ്ഗാ രോഹണം വരെയുള്ള ശ്രീകൃഷ്ണ ചരിതമാണ് ഭാഗവതത്തിലെ ഉള്ളടക്കം. രൂപത്തിലും ഭാവത്തിലും ഒരുപോലെ സൗകുമാര്യം മുറ്റി നില്‍ക്കുന്ന ഇത്തരം ഒരു ജീവചരിത്രം ഭാഗവതത്തിലല്ലാതെ മറ്റൊരു പുരാണത്തിലും ദൃശ്യമല്ല. ഏതൊരു ഭാരതീയന്‍റെയും നിത്യപാരായണത്തിനുതകുന്ന ഈ മഹാപുരാണം തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ടു രൂപത്തില്‍ നമുക്കു സമ്മാനിച്ചിരിക്കുന്നു. പ്രൊഫ. എം.കെ. സാനു സംശോധനം ചെയ്ത് അര്‍ത്ഥവിവരണം നിര്‍വ്വഹിച്ച പ്രസ്തുതകൃതിയുടെ ഒരു ആധികാരിക പതിപ്പാണ് ഗ്രീന്‍ബുക്സ്/മംഗളോദയം പ്രസിദ്ധപ്പെടുത്തിയ ശ്രീമഹാഭാഗവതം.Write a review on this book!. Write Your Review about ശ്രീമഹാഭാഗവതം Other InformationThis book has been viewed by users 2364 times