Book Name in English : Suvisheshathinte Mekhanadham Daivadasan Fulton J Sheen
ക്രിസ്തുവിന്‍റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാനായി വിവിധ മാധ്യമങ്ങളെ അത്ഭുതകരമായി വിനിയോഗിച്ച, അതുവഴി ഒട്ടനവധി മാനസാന്തരങ്ങള്‍ നേടിയെടുത്ത ആര്‍ച്ച്ബിഷപ് ഫുള്‍ട്ടണ്‍ ജെ. ഷീന്‍ എന്ന ’ദൈവശാസ്ത്രാത്ഭുത’ത്തിന്‍റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി; കാവ്യാത്മകഗദ്യശൈലിയുടെ ഉടമയായ സുപ്രസിദ്ധ നോവലിസ്റ്റ് സെബാസ്റ്റ്യന്‍ പള്ളിത്തോടിന്‍റെ അനുഗ്രഹീത തൂലികയിലൂടെ.
...read moreWrite a review on this book!. Write Your Review about ദൈവദാസൻ ഫുൾട്ടൺ ജെ ഷിൻ സുവിശേഷത്തിന്റെ മേഘനാദം Other InformationThis book has been viewed by users 1029 times