Book Name in English : Swantham Radha
ഉള്ളില്‍ നിന്നും കൊളുത്തെടുത്ത് ആ പഴയ ഗേറ്റ് തുറന്നത് മുത്തശനാണ്
കരകര ശബ്ദത്തോടെ കനത്ത ഇരുമ്പു വാതില്‍ നിരങ്ങി നീങ്ങി.
മണല്‍ പാകിയ നടവഴി.
സ്നേഹാലയം
ഗേറ്റില്‍ കണ്ട , പേരെഴുതിയ ഫലകം. രാധ ഓര്‍ത്തു. നന്ദേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍..... ഇവിടെ പെണ്ണുങ്ങള്‍ക്കുള്ള ഈ വസതിയില്‍ താമസിക്കാനെത്തിയതും എന്റേട്ടന്‍ അറിഞ്ഞില്ലല്ലോ. Write a review on this book!. Write Your Review about സ്വന്തം രാധ Other InformationThis book has been viewed by users 2165 times