Image of Book സ്വപ്നാടനം-ജീവിതവും സിനിമയും
  • Thumbnail image of Book സ്വപ്നാടനം-ജീവിതവും സിനിമയും

സ്വപ്നാടനം-ജീവിതവും സിനിമയും

ISBN : 9788182652354
Language :Malayalam
Edition : 2011
Page(s) : 160
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Swapnadanam

ഒരു കാലഘട്ടത്തിന്റെ ചലച്ചിത്രപരമായ സമാന്തര അന്വേഷണങ്ങള്‍ക്ക് തുണയായി നിന്ന മുഹമ്മദ് ബാപ്പുവിന്റെ ജീവിതം പകര്‍ത്തുകയാണിവിടെ . കെ ജി ജോര്‍ജിന്റെ സ്വപ്നാടനം എന്ന സിനിമയുടെ നിര്‍മാതാവായിട്ടാണ് മുഹമ്മദ് ബാപ്പു സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ അതു മാത്രമല്ല അദ്ദേഹം. കത്തുന്ന ഒരു ജീവിതം അദ്ദേഹം ജീവിച്ചുതീര്‍ത്തിട്ടുണ്ട്. ആ ജീവിതവും അദ്ദേഹം നിര്‍മിച്ച സ്വപ്നാടനം എന്ന സിനിമയുടെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റുമാണ് ഈ പുസ്തകം.
reviewed by Anonymous
Date Added: Wednesday 29 Aug 2018

Good

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about സ്വപ്നാടനം-ജീവിതവും സിനിമയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2183 times