Image of Book Swargam Thedi
  • Thumbnail image of Book Swargam Thedi
  • back image of Swargam Thedi

Swargam Thedi

Publisher : Other Books
ISBN : 9789380081878
Language : Malayalam
Edition : 2012
Page(s) : 454
Condition : New
4 out of 5 rating, based on 2 review(s)

Rs 450.00
Rs 427.00

Book Name in Malayalam : സ്വര്‍ഗംതേടി

മുസ്ലിംനാഗരികതയുടെ ചരിത്രത്തില്‍ ആവര്‍ത്തിച്ച് വരുന്ന പ്രമേയമാണ് സ്വന്തം വീടും നാടും ഉപേക്ഷിച്ചുള്ള ദൈവസമര്‍പ്പിതമായ സത്യാന്വേഷണ യാത്രകള്‍. ഭൗതികാര്‍ത്ഥത്തിൽ അത്യന്തമയി മക്കയിൽ ലക്ഷ്യം വെക്കുമ്പോഴും ഈ സഞ്ചാര പദങ്ങൾ നിരവധി അനുഭവ തലങ്ങളിലൂടെ കടന്നുപോവുകയും പലപ്പോഴും ആത്മീയ അശാന്തിയുടെ പല ആവിഷ്കാരങ്ങളില്‍ നിമഗ്നമാവുകയും അങ്ങനെ സ്വയം സമ്പൂർണ്ണമാവുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുസ്ലിം വീക്ഷണശാലി ദീക്ഷണാശാലികളിലൊരാളായ സിയാവുദ്ദീൻ സർദാർ ആകുല നായ ഒരു വിശ്വാസി എന്ന നിലയിലുള്ള തൻറെ ജീവിതയാത്രയുടെ ഹൃദ്യവും സത്യസന്ധവുമായ വർണ്ണനയാണ് ഈ ആത്മകഥയിൽ നടത്തുന്നത് .സ്വന്തം മതത്തിന്റെ സമകാലീന പ്രസക്തിയും അർത്ഥവും
ഗ്രഹിക്കാനുള്ള ദാഹവും പേറി പറുദീസയിൽ എത്തിച്ചേരാനുള്ള പ്രതീക്ഷയുമായി സർദാർ ലണ്ടനിൽ ഒരു വിദ്യാർത്ഥിനിയായിരിക്കേ യാത്ര പുറപ്പെടുന്നു എഴുപതുകളുടെ വൈകാരിക ചടുലതയോടെ കാലത്ത് സൂഫിസവും സൂഫിസവുമായും ഒരു പ്രസിദ്ധ സുഡാനി പണ്ഡിതന്റെ കീഴിലുള്ള പഠനസംഘത്തിൽ ചേർന്ന് ക്ലാസിക്കൽ ഇസ്ലാമുമായും അദ്ദേഹം സമ്പർക്കത്തിലേര്‍പ്പെടുന്നു. തുടർന്ന് ഇറാൻ മധ്യേഷ്യ സൗദി അറേബ്യ, മലേഷ്യ തുർക്കി ഉത്തരാഫ്രിക്ക പാകിസ്ഥാൻ ചൈന തുടങ്ങിയ ദേശങ്ങളിലൂടെ യുള്ള സുധീർങ്ങളായ പലയാനങ്ങളില്‍ സർദാർ വ്യത്യസ്തരായമുസ്‌ലിംകളുമായി ഇടപഴകുന്നു. അവരുടെ സംഘർഷങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും നൈരാശ്യത്തിന്റെയും പ്രത്യാശയുടെയും വഴിത്താരകളിലൂടെ സർദാർ കടന്നുപോകുന്നത് അനിതര സാധാരണമായ ശക്തി സൗന്ദര്യങ്ങളെ വായനക്കാരില്‍ സന്നിവേശിപ്പിച്ചുകൊണ്ടാണ്. ഇസ്ലാമികവാദ സുനുശ്ചിതത്തിന്റെയും പാശ്ചാത്യ മതേതരത്തിനുമിടയില്‍ മധ്യമമവും ആര്‍ദ്രവുമായ ഒരു വഴി അദ്ദേഹം അതിജീവനത്തിനായി കണ്ടെത്തുന്നു.
Write a review on this book!.
Write Your Review about Swargam Thedi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 33 times