Book Name in English : Swarnachamram
കാതും , ഹൃദയവുമുള്ളവര്ക്കായി പാട്ടിന്റെ പാലാഴി തീര്‍ത്തുതരുന്ന സംഗീതപ്രതിഭകളുടെ സ്വകാര്യമായ വ്യഥകളും വേദനകളും മലയാളികള്‍ക്കായി രേഖപ്പെടുത്തിവെച്ചതാവും ഒരു പക്ഷേ പാട്ടെഴുത്തിലൂടെ രവി സാധിച്ച ഏറ്റവും വലിയ കൃത്യം എന്ന് ഞാന്‍ കരുതുന്നു. ശോകത്തില്‍ നിന്നുദിച്ച ശ്ലോകത്തെപ്പോലെ, ദു:ഖത്തില്‍ കുഴച്ച ജീവാമൃതബിന്ദുക്കളുടെ മധുരമാണ് ഓരോ ഗാനത്തിലും ആസ്വദിക്കുന്നതെന്ന തിരിച്ചറിവാണ് ഈ ലേഖനങ്ങളെ വെറും പാട്ടാസ്വാദനക്കുറിപ്പുകളില് നിന്ന് എടുത്തുയര്‍ത്തുന്നത് - സുഭാഷ് ചന്ദ്രന്Write a review on this book!. Write Your Review about സ്വര്‍ണച്ചാമരം Other InformationThis book has been viewed by users 1596 times